ചെറുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓപ്പറേഷൻ തൂഫാൻ 2.0 - ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്റ് ശ്രീമതി.ജസീനാ ആലുങ്ങല്‍ നിര്‍വ്വഹിച്ചു
മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
May 13, 2026
എല്ലാ വാര്‍ഡുകളിലും മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു