ചെറുകാവ് ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓപ്പറേഷൻ തൂഫാൻ 2.0 - ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.ജസീനാ ആലുങ്ങല്‍ നിര്‍വ്വഹിച്ചു
ചെറുകാവ് ഗ്രാമ പഞ്ചായത്ത് SSLC - +2 ജേതാക്കൾക്കുള്ള ആദരവ് 2026

June 16, 2026

ചെറുകാവ് ഗ്രാമ പഞ്ചായത്ത് 
SSLC - +2 ജേതാക്കൾക്കുള്ള ആദരവ് ബഹു: ടി പി അഷ്‌റഫലി MLA ഉൽഘാടനം ചെയ്തു.

ചെറുകാവ് ഗ്രാമ പഞ്ചായത്ത്  SSLC - +2 ജേതാക്കൾക്കുള്ള ആദരവ്