ചെറുകാവ് ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓപ്പറേഷൻ തൂഫാൻ 2.0 - ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.ജസീനാ ആലുങ്ങല്‍ നിര്‍വ്വഹിച്ചു
ഇ ടെണ്ടര്‍ ക്ഷണിക്കുന്നു

September 28, 2026

ചെറുകാവ് ഗ്രാമ പഞ്ചായത്തിന്റെw 2026-27 വാര്ഷി ക പദ്ധതിയില്‍ സെക്രട്ടറി നിര്വ്വറഹണം നടത്തുന്ന സ്ട്രീറ്റ് ലൈറ്റ് റിപ്പയര്‍ (പ്രോജക്ട് നം.100/2027) എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനായി ഇ-ടെണ്ടര്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ ചെറുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസ്/ www.etenders. kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.

  • street light repair e tender