ചെരുകാവ് ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനം-സ്പെഷ്യല്‍ ഗ്രാമ സഭ 2026

June 10, 2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെറുകാവ് ഗ്രാമ പഞ്ചായത്തിന്‍റെ സ്പെഷ്യല്‍ ഗ്രാമസഭ 2026 ജൂണ്‍ 5 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ജസീന ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.

special grama sabha