ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ

വിസ്തീർണ്ണം- 16.87 ചതുരശ്ര കിലോമീറ്റർ

രൂപീകരണ വർഷം- 1964

  • ആകെ വാർഡുകൾ- 22

    ആകെ ജനസംഖ്യ- 36,773 (2011 ലെ സെൻസസ് പ്രകാരം).

  • സാക്ഷരത- 94.86% 
  • അതിർത്തികൾ

  • കിഴക്ക്- പുളിക്കൽ പഞ്ചായത്ത്
  • പടിഞ്ഞാറ്- ചേലേമ്പ്ര പഞ്ചായത്ത്, രാമനാട്ടുകര നഗരസഭ
  • തെക്ക്- പള്ളിക്കൽ  പഞ്ചായത്ത്
  • വടക്ക്- വാഴയൂർ പഞ്ചായത്ത്