ചെറുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓപ്പറേഷൻ തൂഫാൻ 2.0 - ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്റ് ശ്രീമതി.ജസീനാ ആലുങ്ങല്‍ നിര്‍വ്വഹിച്ചു
കേരളോല്‍സവം സംഘാടക സമിതി രൂപീകരണ യോഗം
October 8, 2026
കേരളോല്‍സവം സംഘാടക സമിതി രൂപീകരണ യോഗം-2026-ഒക്ടോബര്‍ 8 വ്യാഴം 4 pmന് പഞ്ചായത്ത് മീറ്റിംഗ് ഹാള്‍