ചെറുകാവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്ക് "മാലിന്യ വേർതിരിക്കൽ പരിശീലനവും വ്യക്തിത്വ വികസന ക്ലാസും"
September 29, 2026
ചെറുകാവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്ക് "മാലിന്യ വേർതിരിക്കൽ പരിശീലനവും വ്യക്തിത്വ വികസന ക്ലാസും" സംഘടിപ്പിച്ചു.
ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സാഹിനി. അധ്യക്ഷത വഹിച്ചു ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ പി.വി കുഞ്ഞാലൻ കുട്ടി ഖൈറുന്നീസ. ചാളക്കണ്ടി, സിദ്ധീഖ് ചോലക്കോട്, സൈതലവി (മാനു),.ഷറീന, സർജീന, മഹ്ബൂബ് എറിയാട്ട്, നിഷി , സുജാത , പ്രവീൺ, ബിന്ദു.c, സെക്രട്ടറി സന്തോഷ്.
അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു.M, VEO ബിന്ദു,
ഹെൽത്ത് ഇൻസ്പെക്ടർ ആഷിഫ. എന്നിവർ സംസാരിച്ചു.