ചെറുകാവ് ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓപ്പറേഷൻ തൂഫാൻ 2.0 - ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.ജസീനാ ആലുങ്ങല്‍ നിര്‍വ്വഹിച്ചു
നാടൊരുക്കം-ക്ലീന്‍ ചെറുകാവ് മിഷന്‍ 2026

May 22, 2026

ചെറുകാവ് ഗ്രാമ പഞ്ചാത്തിന്‍റെ ആഭിമുഖ്യത്തില്‍ 11ാം മൈല്‍ മുതല്‍ പുളിക്കല്‍ വരെ ദേശീയ പാതയില്‍  2026 മെയ് 16 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ജനകീയ ശുചീകരണ യജ്ഞം നടത്തി

നാടൊരുക്കം-ക്ലീന്‍ ചെറുകാവ് മിഷന്‍ 2026