വാർത്തകളും ലേഖനങ്ങളും
‘കൈയ്യോട് കൈ’ - സ്വച്ഛത ഈ സേവാ മെഗാ ക്ലീനിംഗ് - ക്യാമ്പയിൻ
ചെറുകാവ് ഗ്രാമപഞ്ചായത്ത് ‘കൈയ്യോട് കൈ’ - സ്വച്ഛത ഈ സേവാ മെഗാ ക്ലീനിംഗ് - ക്യാമ്പയിൻ, ഗ്രാമപഞ്ചായത്തിലെ പുളിക്കൽ മുതൽ ജില്ലാതിർത്തിയായ പതിനൊന്നാം മൈൽ വരെയുള്ള ദേശീയപാതയുടെ ഇരു വശങ്ങളിലും ശുചീകരണ പ്രവൃത്തി നടത്തികൊണ്ട് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐക്കരപ്പടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന...
കൂടുതൽ വായിക്കുകചെറുകാവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്ക് "മാലിന്യ വേർതിരിക്കൽ പരിശീലനവും വ്യക്തിത്വ വികസന ക്ലാസും"
ചെറുകാവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്ക് "മാലിന്യ വേർതിരിക്കൽ പരിശീലനവും വ്യക്തിത്വ വികസന ക്ലാസും" സംഘടിപ്പിച്ചു.ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സാഹിനി. അധ്യക്ഷത വഹിച്ചു ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ...
കൂടുതൽ വായിക്കുകലഹരിക്കെതിരെ കൈകോർക്കാം; ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിക്കെതിരെ കൈകോർക്കാം; ഓപ്പറേഷൻ തൂഫാൻ 2.0പഞ്ചായത്ത് തല ഉദ്ഘാടനംചെറുകാവ് ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ 2.0” പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പഞ്ചായത്ത് ഓഫീസിൽ നടന്...
കൂടുതൽ വായിക്കുകചെറുകാവ് ഗ്രാമ പഞ്ചായത്ത് SSLC - +2 ജേതാക്കൾക്കുള്ള ആദരവ് 2026
ചെറുകാവ് ഗ്രാമ പഞ്ചായത്ത് SSLC - +2 ജേതാക്കൾക്കുള്ള ആദരവ് ബഹു: ടി പി അഷ്‌റഫലി MLA ഉൽഘാടനം ചെയ്തു.
ചെറുകാവ് പഞ്ചായത്ത്-ഓപ്പറേഷന്‍ വൃത്തി 2026
ബഹു. ജോയിന്റ് ഡയറക്ടറുടെ 15/6/2026തീയതിയിലെ ഓൺലൈൻ മീറ്റിംഗ് നിർദേശിച്ചതനുസരിച്ചു ചെറുകാവ് ഗ്രാമ പഞ്ചായത്ത് പെരിയ മ്പലം 15/6/26ന്11ഓളം കടകളിലും കൂൾ ബാറു, തട്ട് കട, ഹോട്ടൽഎന്നിവിടങ്ങളിലും രാത്രികാലപരിശോധന നടത്തി. ഓപ്പറേഷൻ വൃത്തി എന്നപേരിൽ നടത്തിയ പരിശോധന യിൽ രണ്ട് സ്ഥാപനത്തിലെ വെള്ളം ടെസ്റ്റ് ചെയ്ത റ...
കൂടുതൽ വായിക്കുകചെരുകാവ് ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനം-സ്പെഷ്യല്‍ ഗ്രാമ സഭ 2026
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെറുകാവ് ഗ്രാമ പഞ്ചായത്തിന്‍റെ സ്പെഷ്യല്‍ ഗ്രാമസഭ 2026 ജൂണ്‍ 5 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ജസീന ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.
നാടൊരുക്കം-ക്ലീന്‍ ചെറുകാവ് മിഷന്‍ 2026
ചെറുകാവ് ഗ്രാമ പഞ്ചാത്തിന്‍റെ ആഭിമുഖ്യത്തില്‍ 11ാം മൈല്‍ മുതല്‍ പുളിക്കല്‍ വരെ ദേശീയ പാതയില്‍ 2026 മെയ് 16 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ജനകീയ ശുചീകരണ യജ്ഞം നടത്തി
ചേവായൂര്‍ ആമ്പല്‍പാടം
ആമ്പൽ പാടം (ചേവായൂർ): ചെറുകാവ് പഞ്ചായത്ത് പരിധിയിൽ വരുന്ന അതിമനോഹരമായ ഒരു പാടശേഖരം. വൈകുന്നേരങ്ങളിൽ ആളുകൾ നടക്കാനും ഫോട്ടോകൾ എടുക്കാനും ഇവിടെ എത്താറുണ്ട്.