ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആദിദ്രാവിഡവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ഈ പ്രദേശങ്ങളിലെ ആദിമനിവാസികളെന്നു പറയപ്പെടുന്നു. രാജഭരണകാലത്തെ ചരിത്രാവശിഷ്ടങ്ങളാണ് പറവൂരിന്റെ വടക്കുഭാഗത്തുള്ള വടക്കന്‍മലയിലെ ഭഗവതിക്കോട്ട, നീലാണ്ടന്‍പാറ, തൊട്ടടുത്ത പുളിക്കല്‍ പഞ്ചായത്തിലെ പൂവ്വത്തിക്കോട്ട തുടങ്ങിയവ. മാംസഭുക്കുകളായ വന്യജീവികള്‍ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളില്‍ വളര്‍ത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയ കഥകള്‍ പഴമക്കാര്‍ക്കിടയില്‍ നിന്നും കേള്‍ക്കുന്നുണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 16, 2026
ചെറുകാവ് ഗ്രാമ പഞ്ചായത്ത് SSLC - +2 ജേതാക്കൾക്കുള്ള ആദരവ് 2026
ചെറുകാവ് ഗ്രാമ പഞ്ചായത്ത് SSLC - +2 ജേതാക്കൾക്കുള്ള ആദരവ് ബഹു: ടി പി അഷ്‌റഫലി MLA ഉൽഘാടനം ചെയ്തു.
പുതിയ വാർത്ത
ചെറുകാവ് പഞ്ചായത്ത്-ഓപ്പറേഷന് വൃത്തി 2026
June 16, 2026
നാടൊരുക്കം-ക്ലീന്‍ ചെറുകാവ് മിഷന് 2026
May 22, 2026